വന്യജീവി വാരാഘോഷം : സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

സംസ്ഥാന വനം-വന്യജീവി വകുപ്പ് നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു ജില്ലാ കലക്റ്റര്‍ ഡോ:പി സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടുവരെയാണ് എല്ലാ വര്‍ഷവും വന്യജീവി വാരാഘോഷം നടത്തുന്നത് വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം എല്ലാവരിലുമെത്തിക്കുന്നതിനാണ് വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും പ്രതിജ്ഞയെടുത്തത്