തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സ്തംഭനം : മുസ്‌ലിംലീഗ് കാഞ്ഞിരത്ത് സായാഹ്‌ന ധര്‍ണ്ണ നടത്തി.

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ സ്തംഭനത്തിനെതിരെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്‌ന ധര്‍ണ്ണ സംഘടിപ്പിച്ചു കാഞ്ഞിരം സെന്ററില്‍ വെച്ച് നടന്ന ധര്‍ണ്ണ കോങ്ങാട് മണ്ഡലം ലീഗ് സെക്രട്ടറി സലാം തറയില്‍ ഉദ്ഘാടനം ചെയ്തു ഹുസൈന്‍, സി

ടി അലി, സാജിത, മുനീര്‍ പൂവളപ്പില്‍, മുസ്തഫ, എംടി ഹക്കീം, സുലൈമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു