കല്ലാംകുഴി അമെയ്‌സിങ്ങ് ഹീറോസ് ഇവനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

രണ്ടാഴ്ച്ചത്തോളം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കം ജില്ലാ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു ക്ലബ്ബ് രക്ഷാധികാരി പിപി സുല്‍ഫീക്കറലി അദ്ധ്യക്ഷനായ ചടങ്ങില്‍ സിഎം സിദ്ധീഖ്, പി

എം ഷിഹാബ്, പിഎം ആബിദ്, മങ്ങാടന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു