വിദേശികളില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി കിംസ് അല്‍ശിഫ

വിദേശികളില്‍ വൃക്കമാറ്റിവെയക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കിംസ് അല്‍ശിഫ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം മലപ്പുറം ജില്ലയിലെ ആദ്യ ആശുപത്രി എ നേട്ടം കൈവരിച്ചു സൗദി അറേബ്യയിലെ ഖത്തീഫ് സ്വദേശിയായ 27 വയസ്സുള്ള അലി മുഹമ്മദ് അല്‍ ഗസ്‌വിയാണ് സ്വദേശത്ത് ചികിത്സയിലിരിക്കെ ഡോക്ടര്‍മാര്‍ കിഡ്‌നി മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന്‌ കിംസ് അല്‍ശിഫ ഇന്റര്‍നാഷണല്‍ പേഷ്യന്റ് വിഭാഗവുമായി ബന്ധപ്പെടുകയും തുടര്‍ന്ന്‌ സീനിയര്‍ നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ വി എം ഗണേഷിന്റെ കീഴില്‍ ചികിത്സയ്ക്കായി എത്തുകയും ചെയ്തത് സഹോദരന്റെ ജീവന്‍ നിലനിര്‍ത്താന്‍ 25 വയസ്സുള്ള ഇളയ സഹോദരി സൈനബ് മുഹമ്മദ് അല്‍ ഗസ്‌വി വൃക്കദാനത്തിന് തയ്യാറായതോടെ സൗദി ഭരണകൂടത്തിന്റെയും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ആശുപത്രിയുടെയും നിയമപരമായ നടപടി ക്രമങ്ങള്‍ക്കുശേഷം ഡോ ഗണേഷ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജ്ജന്‍ ഡോ പിഎം മുരളി, ഡോ നവീന്‍ ക്രിസ്റ്റഫര്‍ എിവരുടെയും നേതൃത്വത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുു രോഗി പൂര്‍ണ്ണ ആരോഗ്യവാനാണും സഹോദരിയുടെ വൃക്കദാനം മാതൃകാപരമാണെും അടുത്തയാഴ്ച സ്വദേശത്തേക്ക് മടങ്ങുമെും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രൊഫ ഡോ അശോക് ത്യാഗരാജന്‍ അറിയിച്ചു പത്തു വര്‍ഷക്കാലമായി വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രിക്രിയ നടത്തു മലപ്പുറം ജില്ലയിലെ ഏക ആശുപത്രിയായ ഇവിടെ നിലവില്‍ 100 ഓളം ശസ്ത്രിക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചട്ടുണ്ട്‌

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, കേന്ദ്രസര്‍ക്കാര്‍ നല്‍കു പ്രധാന മന്ത്രിയുടെ റിലീഫ് ഫണ്ട് എിവ കിംസ് അല്‍ശിഫയില്‍ സ്വീകരിക്കുതാണെും, കേരളത്തിലെ ഏറ്റവും ചുരുങ്ങിയ ചിലവില്‍ ഇവിടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയുമെും വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍ അറിയിച്ചു പത്രസമ്മേളനത്തില്‍ കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രൊഫ ഡോ അശോക് ത്യാഗരാജന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ ഷെയ്ക് കോയ, ട്രാന്‍സ്പ്ലാന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ സജു സേവ്യര്‍, ഡോ ഗണേഷ്, ഡോ മുരളി, ഡോ നവീന്‍ ക്രിസ്റ്റഫര്‍, ഇന്റര്‍നാഷണല്‍ പേഷ്യന്റ് റിലേഷന്‍ മാനേജര്‍ എന്‍പി മുഹമ്മദാലി എിവര്‍ക്ക് പുറമേ അലി മുഹമ്മദ് അല്‍ ഗസ്‌വിയും കുടുംബാംഗങ്ങളും പങ്കെടുത്തു