കള്ള് തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍എസ്ബിവൈ- ചിസ് ല്‍ അംഗമല്ലാത്ത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ തീയതി നവംബര്‍ 20 വരെ നീട്ടി

ഓണ്‍ലൈനായി പൂര്‍ത്തിയാക്കാത്ത അസാധുവാകും രജിസ്‌ട്രേഷന് ശേഷം വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കേണ്ടതിനാല്‍ നവംബര്‍ 20ന് ശേഷം വീണ്ടും രജിസ്‌ട്രേഷന്‍ അനുവദിക്കില്ല വിശദ വിവരം 0491 2515765 നമ്പറില്‍ ലഭിക്കും