എം.എസ്.എഫ് ചങ്ങലീരി മേഖലാ സമ്മേളനം ഞായറാഴ്ച്ച

എംഎസ്എഫ് ചങ്ങലീരി മേഖലാ സമ്മേളനം ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് ചങ്ങലീരി രണ്ടാം മൈലില്‍ നടക്കും

യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്യും