എ.എ.പി രാഷ്ട്രീയ വിശദീകരണ പൊതുയോഗം ജനുവരി 12 ന്.

എഎപി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍ 2018 ജനുവരി 12 ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെ മണ്ണാര്‍ക്കാട് എഎപി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തും

5 മണിക്ക് രാഷ്ട്രീയ വിശദീകരണ പൊതുയോഗം ജിഎംയുപി സ്‌ക്കൂളില്‍ നടക്കും വിവരങ്ങള്‍ക്ക് വിളിക്കുക 8304955799